Top Storiesഒരിക്കൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഡഗ് ഔട്ടിലിരിക്കുമ്പോൾ അവന്റെ ഉള്ളിൽ മുഴുവൻ കനലായിരുന്നു; നല്ലൊരു പ്രതിഭ ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ പിച്ചിൽ ഒരിടം കിട്ടാത്തവന്റെ നിശബ്ദത; അന്ന് മനസ്സ് മുഴുവൻ നിരാശയുമായി ഗ്യാലറിയിലിരുന്ന് കളി കണ്ട അതെ കേരളത്തിന്റെ സ്വന്തം മണിമുത്ത് ഇന്ന് ഫൈനലിന്റെ പടിവാതിൽക്കലേക്ക്; ഇനി ചരിത്രത്താളുകളിൽ സഞ്ജുവും നിറഞ്ഞാടുംമറുനാടൻ മലയാളി ബ്യൂറോ5 March 2026 11:36 PM IST